കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു

കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു

മലപ്പുറം: കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തി കാരണം കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.

പരപ്പനങ്ങാടിയില്‍ നിന്നും കടുക്ക ബസാര്‍ വഴി കോഴിക്കോട്ടേക്ക് പോകേണ്ട വാഹനയാത്രക്കാര്‍ ആനയങ്ങാടി കോട്ടക്കടവ് പാലം -മണ്ണൂര്‍- ഫറൂക്ക് വഴി പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top