Section

malabari-logo-mobile

പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന /പാതയിൽ റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic has been banned on the Parappanangadi-Areekode road

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ മാര്‍ച്ച് 20 മുതല്‍ എക്കാപറമ്പ് മുതല്‍ കടുങ്ങല്ലൂര്‍ വരെ ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

അരീക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അരീക്കോട്-എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി-എടവണ്ണപ്പാറ വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!