HIGHLIGHTS : Traffic has been banned on the Mangattiri-Pookaita-Pulluni road
മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡിൽ പൂങ്ങോട്ടുകുളം മുതൽ മാങ്ങാട്ടിരി വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്തംബർ 11 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-ചമ്രവട്ടം-ബി.പി.അങ്ങാടി-മാങ്ങാട്ടിരി, തിരൂർ-എട്ടിരിക്കടവ്-പച്ചാട്ടിരി-പരിയാപുരം-മാങ്ങാട്ടിരി എന്നീ റോഡുകൾ വഴി പോവണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക