കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിൽ ഗതാഗതം നിരോധിച്ചു

കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ  ഏപ്രിൽ 13 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ-പറപ്പൂർ-വേങ്ങര, ഒതുക്കുങ്ങൽ-വേങ്ങര റോഡുകൾ വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top