ഗതാഗത നിയന്ത്രണം

നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വള്ളുവാങ്ങാട് പാലം- തരിപ്പാടി – കളംകാവ് റോഡില്‍  നവംബര്‍ 2 മുതല്‍ ഡിസംബര്‍ രണ്ട് വരെ വള്ളുവാങ്ങാട് പാലം മുതല്‍ തറിപ്പടി വരെ ഭാഗികമായും തറിപ്പടി മുതല്‍ വള്ളിക്കപറമ്പ് വരെ പൂര്‍ണമായും വാഹനഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ തറിപ്പടി – പാണ്ടിക്കാട് റോഡ്, വള്ളിക്കപ്പറമ്പ് – പാണ്ടിക്കാട് റോഡ് എന്നിവ ഗതാഗതത്തിന് ഉപയോഗിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top