
മഞ്ചേരി ബൈപ്പാസ് റോഡില്‍ മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നവംബര്‍ 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ നിയന്ത്രിച്ചു.
പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും മഞ്ചേരി കച്ചേരിപ്പടിയില്‍ നിന്നും മഞ്ചേരി ടൗണ്‍ വഴി പാണ്ടിക്കാട് ഭാഗത്തേക്കും തിരച്ചും അതേ റൂട്ടില്‍ പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




