
വളാഞ്ചേരി – കൊപ്പം റോഡില്‍ തൂതപ്പുഴക്ക് കുറുകെയുള്ള തിരുവേഗപ്പുറ പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
കാര്‍, ഓട്ടോറിക്ഷ, ടൂവീലര്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇനി മുതല്‍ മൂര്‍ക്കനാട്, പുലാമന്തോള്‍ പാലങ്ങള്‍ വഴി തിരിഞ്ഞുപോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




