ടോള്‍ വിരുദ്ധ സമരം യഥാര്‍ത്ഥ രാഷ്ട്രീയ സമരം;സി ആര്‍ നീലകണ്ഠന്‍

parappananagdi tallപരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനെതിരെ നടക്കുന്ന ടോള്‍ വിരുദ്ധ സമരം യഥാര്‍ത്ഥ രാഷ്ട്രീയ സമരമാണെന്ന് സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍. പരപ്പനങ്ങാടിയില്‍ ടോള്‍ പിരിവിനെതിരെ നടന്നു വരുന്ന സമരത്തിന്റെ 122-ാം ദിവസ്‌ത്തെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാക്‌സ് കുറക്കുക, ടോള്‍ കൂട്ടുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top