ദേശീയ റെക്കോഡ് തിരുത്തി അവിനാഷ് സാബ്ലെ; പക്ഷേ ഫൈനലിന് യോഗ്യത നേടാനായില്ല

Tokyo 2020 Avinash Sable creates a new national record in 3000m steeplechase

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോക്യോ: പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഹീറ്റ്‌സില്‍ ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനവുമായി ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

രണ്ടാം ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കുറിച്ച 20.20 സെക്കന്‍ഡ് സമയമാണ് താരം ടോക്യോയില്‍ മറികടന്നത്.

അതേസമയം രണ്ടാം ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവിനാഷിന് ഫൈനലിന് യോഗ്യത നേടാനായില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •