Section

malabari-logo-mobile

ഇന്ന് ചെറിയ പെരുന്നാള്‍

HIGHLIGHTS : ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാള്‍. ഇത്തവണ അമിത ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ ഈദുല്‍ ഫിതര്‍ ആഘോഷിക്കുകയാണ്. പെരുന്നാ...

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാള്‍. ഇത്തവണ അമിത ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ ഈദുല്‍ ഫിതര്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ ദിനമായ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിന് സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഈദ് ഗാഹുകളില്ലാതെ വീടുകളില്‍ തന്നെയാണ് വിശ്വാസികള്‍ ഇത്തവണ പ്രാര്‍ത്ഥന നടത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!