ഇന്ന് 11 പേര്‍ക്ക് കൊവിഡ്: നാലുപേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂരില്‍ 4, കോഴിക്കോട് 3, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തു നിന്ന് വന്നവരും രണ്ടുപേര്‍ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വന്നരാണ്.

Share news
error: Content is protected !!
Scroll to Top