ഇന്ന് സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 79 പേര്‍ രോഗമുക്തി നേടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

24 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാഗരന്റെ ഫലം പോസിറ്റീവ് ആണ്.
ഇതില്‍ 78 പേര്‍് വിദേശത്ത് നിന്ന് വന്നവരാണ് .26 പേര്‍ ഇതരസംസ്ഥാനത്ത് നിന്ന വന്നവരാണ്. ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് 5 പേര്‍ക്കാണ്
മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്
9 സിഐഎസ്എഫ് ഭടന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകള്‍
തൃശ്ശൂര്‍ 26
കണ്ണൂര്‍ 14
മലപ്പുറം 13
പത്തനംതിട്ട 13
പാലക്കാട് 12
കൊല്ലം 11
കോട്ടയം 9
ആലപ്പുഴ 5
ഇടുക്കി 5
എറണാകുളം 5
കാസര്‍കാട് , തിരുവനന്തപുരം നാല് വീതം

സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്ക് രോഗം ബാധിച്ചു
ഇന്ന് സംസ്ഥാനത്ത് 118 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് മുതല്‍ ജുലൈ 4 അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •