തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയുംവിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായില്‍, .പി ബാവ. സിപിസുഹ്‌റാബി. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്, വഹീദ ചെമ്പ. എം. സുജിനി. ആരിഫ വലിയാട്ട്. കൃഷി ഓഫീസര്‍ പിഎസ് ആറുണി. അസിസ്റ്റുമാരായ ജാഫര്‍, സലീംഷാ, സനൂപ് സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top