
തിരൂര്‍: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ രണ്ടു പേര്‍ തിരൂര്‍ പൊലീസിന്റെ പിടിയില്‍. വിവിധ ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത് (25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്നും 12.64 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തിരൂര്‍, താനൂര്‍ ഭാഗങ്ങ ളില്‍ വിതരണത്തിന് കൊ ണ്ടുവന്ന മയക്കുമരുന്നാണി ത്. പ്രതികളുടെ കുട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതപ്പെടു ത്തിയതായി പൊലീസ് അറി യിച്ചു.
തിരൂര്‍ ഡിവൈഎസ്പി കെ എം ബിജു, ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ്, എസ്‌ഐ ആര്‍ പി സുജിത്ത്, എഎ സ്ഐ ദിനേശന്‍, സിപിഒമാ രായ വിവേക്, അരുണ്‍, ധനീ ഷ് കുമാര്‍, നിതീഷ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടാ യിരുന്നു. പ്രതികളെ റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




