ദില്ലി: കേരളത്തിൽ നിന്നുള്ള മൂന്ന് പുതിയ എംപിമാർ സത്യപ്രതിജ്ഞ ചെയതു.
സി പി ഐ എം അംഗം എ.എ റഹീം, സി പി ഐ അംഗം അഡ്വ.സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പത്ത് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




