തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ കേലംകൃഷിപാടം പളളിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പ്രളയത്തില്‍ വെള്ളം മൂടിയിരുന്ന പള്ളിയുടെ കിണര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ഇടിഞ്ഞു താഴ്ന്നത്.
രണ്ട് ദിവസം മുമ്പ് യാതൊരു പ്രശ്നവുമില്ലാതിരുന്ന പള്ളിമുറ്റത്തുള്ള കണിറ്റിലെ വെള്ളത്തില്‍ ഇന്നലെ മുതല്‍ കളര്‍മാറ്റമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




