റോഡുകീറിയത് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യം

തിരൂര്‍: തിരൂര്‍ നഗരത്തിലൂടെ വൈദ്യുതി അണ്ടര്‍ കേബിള്‍ ലൈന്‍ വലിക്കു ന്നതിനായി റോഡുകീറിയ ഭാഗം ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സിഐടിയു തിരൂര്‍ ഏരിയാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തിരക്കേറിയ തിരൂര്‍ ചമ്രവട്ടം റോഡിലാണ് കേബിളിനായി റോഡില്‍ കുഴിയെടുത്തത്.

കുഴി പൂര്‍ണമായും നികത്താത്തതിനാല്‍ വാഹനാപകടങ്ങള്‍ പതിവാണ്. യോഗത്തില്‍ അഡ്വ. യു സൈനുദ്ദീന്‍ അധ്യക്ഷനായി. ടി ഷാ ജി, കെ കൃഷ്ണന്‍ നായര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top