കക്കാട് ഇന്റസ്ട്രിയില്‍ മോഷണം

തിരൂരങ്ങാടി: കക്കാട് ചെമ്മാട് റോഡില്‍ തൂക്കുമരം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌റ്റൈലെസ് എന്ന ഇന്റെര്‍സ്റ്റില്‍ കടയില്‍ ഇന്നലെ പുലര്‍ച്ചെ 1 30 ഓടെ മോഷണം നടന്നു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി കെവി റിയാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. മൂന്ന് ഗ്രില്‍സുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

വാഹനം ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ വന്നത്. ഏകദേശം 15000 രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് സ്ഥാപന ഉടമ പറഞ്ഞു.

തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top