
പരപ്പനങ്ങാടി : പുത്തൻ പീടികയിലെ സ്വകാര്യ ക്ലിനിക്കിൽ മോഷണം. ഏല്പിസ് ക്ലിനിക്കിൻ്റെ പൂട്ടു തകർത്താണ് മോഷണം നടന്നത്. ക്യാഷ് വലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടു.
ദിനേശ് കണ്ണമ്പുറത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിൽ വ്യാഴാഴ്ച അർധരാത്രിക് ശേഷമാണ് സംഭവം.
പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




