വിറകുപുരയില്‍ നിന്നും ഉടുമ്പിനെ പിടികൂടി

പരപ്പനങ്ങാടി: വിറകുപുരയില്‍ നിന്നും ഉടുമ്പിനെ പിടികൂടി.

അരിയല്ലൂര്‍ പ്രശാന്തി മില്ലിന് പടിഞ്ഞാറുവശത്ത് താമസിക്കുന്ന തണ്ടാം പറമ്പത്ത് വിഷ്ണു പരമേശ്വരന്റെ വിറകുപുരയില്‍ നിന്നാണ് ഉടുമ്പിനെ പിടികൂടിയത്.

പിടികൂടിയ ഉടുമ്പിനെ പൊതുപ്രവര്‍ത്തകനായ ആബിദിന്റെ സാന്നിധ്യത്തില്‍ പരപ്പനങ്ങാടി ട്രോമാകെയര്‍ പ്രവര്‍ത്തകനായ ഫോറസ്റ്റ് റെസ്‌ക്യൂവര്‍ നൗഫല്‍ എന്‍ സിക്ക് കൈമാറി.

Share news
error: Content is protected !!
Scroll to Top