തിരൂരങ്ങാടി ചെറുമുക്കില്‍ കിണര്‍ ഇടിഞ്ഞു വീണു

തിരൂരങ്ങാടി: ചെറുമുക്കില്‍ കിണര്‍ ഇടിഞ്ഞു വീണു.

രാവിലെ പെയ്ത ശക്തമായ മഴയില്‍ ചെറുമുക്ക് ജീലാനി നഗറിലെ അഞ്ചാം വാര്‍ഡിലെ എടക്കണ്ടത്തില്‍ മുഹമ്മദലിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് വീണു.

രാവിലെ ഏഴര മണിക്ക് വീട്ടുകാര്‍ വലിയ ശബ്ദ്ം കേട്ട് പുറത്ത് ഇറങ്ങിയപ്പോഴാണ് കിണര്‍ ഇടിഞ്ഞു വീഴുന്നത് കണ്ടത്.

 

Share news
error: Content is protected !!
Scroll to Top