തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി: തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരിക്ക് . കൊളപ്പുറം ഇരുമ്പ് ചോല വച്ചാണ് അപകടം.

ഇന്ന് വൈകുന്നേരം 6. 15 നാണ് അപകടം.

പുകയൂര്‍ പൊറ്റാള്‍ സ്വദേശി കാവുങ്ങല്‍ മുസ്തഫ 24 നാണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top