ഖനന നിരോധനം ഭാഗികമായി പിന്‍വലിച്ചു

തിരൂരങ്ങാടി:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരൂരങ്ങാടി താലൂക്കില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് ഭാഗികമായി പിന്‍വലിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ടതും സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ കൈവശ ഭൂമിയില്‍ നിന്നും പൊതു ആവശ്യത്തിന് മണ്ണ് നീക്കം ചെയ്യുന്നത് ഒഴികെയുള്ള മണ്ണെടുപ്പിന് നിരോധനം തുടരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top