ഭാര്യ മരിച്ച് ഏഴാം ദിവസം ഭര്‍ത്താവ് മരിച്ചു

പരപ്പനങ്ങാടി:ഭാര്യ മരിച്ച് ഏഴാം ദിവസം ഭര്‍ത്താവും മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പിലെ കുണ്ടില്‍ കുഞ്ഞറമുട്ടി(68) യാണ് മരിച്ചത്. ഭാര്യ തറയില്‍ ജമീല(55) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഇന്നലെ ഏഴാം നാളിന്റെ ചടങ്ങുകള്‍ക്കിടെയാണ് മരിച്ചത്. ഖബറടക്കം ഇന്ന് (ശനി) വൈകീട്ട് 3.30ന് ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top