Section

malabari-logo-mobile

ഡോ. എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

HIGHLIGHTS : The Chief Minister condoled the death of Dr. MA Kuttappan

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. എം എ കുട്ടപ്പന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

നിയമസഭയിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമാജികനായിരുന്നു എം.എ. കുട്ടപ്പൻ. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരോടും സൗഹൃദം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!