കാലടിയില്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

എറണാകുളം കാലടി കാഞ്ഞൂരില്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്.

ഓട്ടോറിക്ഷയില്‍ സുഹൃത്ത് വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിന് മുന്നിലെത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷാജി മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top