അധ്യാപക ഒഴിവ്

കടുങ്ങപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ സുവോളജി താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായവര്‍ ആഗസ്റ്റ് 25ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാവണം. ഫോണ്‍: 9946762200.

 

Share news
error: Content is protected !!
Scroll to Top