അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ജൂനിയര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10ന് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് കമാന്‍ഡന്റ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top