
പരപ്പനങ്ങാടി: ജി.എച്ച്.എസ് നെടുവയിൽ എൽ പി എസ് ടി, യു പി എസ് ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 7 ബുധനാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




