പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശിക്ക് ഗുരുതരപരിക്ക്

പരപ്പനങ്ങാടി : ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. പഴയ ടോള്‍ ബൂത്തിനു സമീപം ഇന്നലെയാണ് മദ്യവയസ് തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശിക്കാണ് ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കറ്റേത്.

ഉടനെ ഇയാളെ പരപ്പനങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും
തുടര്‍ വിദഗ്ധചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തിരിക്കുന്നു.ഇദ്ദേഹത്തിന്റെ കൈ അറ്റുപോയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാള്‍ താമസിക്കുന്നത് തെന്നല എന്ന സ്ഥലത്താണെന്നാണ് വിവരം. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top