
മലപ്പുറം ജില്ലയിലെ സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഓണം ഫെയര്‍ കോട്ടപ്പടിയിലുള്ള കള്ളിയത്ത് ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9.30 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവര്‍ത്തന സമയം. ഫെയറില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. 14 വരെ പ്രവര്‍ത്തിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




