HIGHLIGHTS : Supplyco Onam Fair from September 6; Minister Muhammad Riaz will inaugurate
കോഴിക്കോട്: ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം കോമ്പൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഫെയര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു