മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര്‍ റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു

HIGHLIGHTS : Super road to Mini Ooty: Rs 5 crore sanctioned

മലപ്പുറം:മിനി ഊട്ടി റോഡ് നവീകരിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിലേക്ക് മികച്ച ഗതാഗത സൗകര്യമില്ലാത്തത് സഞ്ചാരികളെ പ്രയാസപ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!