സുന്ദരൻ (62) നിര്യാതനായി

HIGHLIGHTS : Sundaran (62) passed away

വള്ളിക്കുന്ന്: രവിമംഗലം കളത്തിൽ പീടിക റോഡ് ചാലിയം പൂന്തോട്ടത്തിൽ വാസുവിൻ്റെ മകൻ സുന്ദരൻ (62) നിര്യാതനായി. മാതാവ്: പരേതയായ ലീല. ഭാര്യ: സുഷമ. മക്കൾ: സുധീഷ് കുമാർ (വി.കെ.സി.കെനിയ), സുജിത്ത്, പരേതയായ ഷീന. മരുമകൾ: വബിത.  സഹോദരങ്ങൾ: സാവിത്രി, ദേവദാസൻ (ഖത്തർ), പുഷ്പ, ഷൈലജ, ഷാജി (കടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട്), സന്തോഷ് (ഖത്തർ).

സംസ്ക്കാരം : ചൊവ്വാഴ്ച.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!