• ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രം പോളിങ് ബൂത്തില്‍ പ്രവേശിക്കണം.
• വോട്ട് ചെയ്യാന്‍ കുട്ടികളെ കൊണ്ടുപോകരുത്.
• പോളിങ് സ്റ്റേഷന്റെ പരിസരത്തും ക്യൂവിലും കൃത്യമായ അകലം പാലിക്കണം.
• പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് കഴിഞ്ഞും
കൈകള്‍ സാനിറ്റൈസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതിന് സ്വന്തമായി പേന കരുതുക.
• ഹസ്തദാനം ഒഴിവാക്കുക.
• മാസ്‌കുകളും തൂവാലകളും അലക്ഷ്യമായി വലിച്ചെറിയരുത്.
• പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും കൊണ്ടുവരാതെ ശ്രദ്ധിക്കണം. കുടിവെള്ളം
സ്റ്റീല്‍ കുപ്പികളില്‍ കൊണ്ടുവരാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



