സുബ്രഹ്‌മണ്യന്‍(73)നിര്യാതനായി.

പരപ്പനങ്ങാടി:സ്റ്റേഡിയം റോഡ് അട്ടക്കുളങ്ങരയിലെ ചട്ടിക്കല്‍ സുബ്രഹ്‌മണ്യന്‍(73)നിര്യാതനായി.
ഭാര്യ:സരോജിനി. മക്കള്‍:ബിനു, മിനി, നിഷ, നിഷാന്ത്. മരുമക്കള്‍:സുധീര്‍, പ്രദീപ്, പുഷിത, സുഗിത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top