HIGHLIGHTS : Students clean Chapappadi beach
പരപ്പനങ്ങാടി : ദേശീയ ഹരിത സേനയുടെ തീമാറ്റിക് കാമ്പയിന്‍, മാലിന്യ മുക്ത നവകേരളം എന്നിവയുടെ ഭാഗമായി അങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ജി.എം എല്‍.പി എസ് പരപ്പനങ്ങാടിയിലെ ഹരിത ക്ലബ് പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ചാപ്പപ്പടി ബീച്ച് ശുചീകരിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി കോയ ഉദ്ഘാടനം ചെയ്തു .
പ്രധാനധ്യാപിക മിനി ടീച്ചര്‍ , പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജിത കുമാരി ,റാഷിദ്, ഹരിത ക്ലബ് കണ്‍വീനര്‍ നുസൈബ ടീച്ചര്‍, അശ്വതി ടീച്ചര്‍ , ഉഷസ് ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് കെ.ഷാജി , എസ് എം.സി ചെയര്‍മാന്‍ കെ.പി ഹസ്‌കര്‍ , ഇസ്ഹാഖ് , മഹിജ ടീച്ചര്‍ , കവിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു