HIGHLIGHTS : Stray dog bites housewife's hand in Kottakkal
കോട്ടക്കല്‍:തെരുവ് നായ വീട്ടമ്മയുടെ കൈ കടിച്ചു മുറിച്ചു.ഇന്ന് രാവിലെ അമ്പലത്തിലേക്ക് പോവുകയായിരുന്ന നിര്‍മ്മലയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ കോട്ടക്കലില്‍ രണ്ട് കുട്ടികള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
അതെസമയം തെരുവ് നായ ആക്രമണത്തില്‍ നാട്ടുകാര്‍ ഏറെ ഭയാശങ്കയിലാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക