
പരപ്പനങ്ങാടി:നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. പി.കെ നസീബ ടീച്ചർ ഡിവിഷൻ 15. ഐ.എൻ.സി (വികസകാര്യം), സി.പി അഷ്റഫ് ഡിവിഷൻ 45 മുസ്ലിംലീഗ് (ക്ഷേമകാര്യം), പി.പി ഉമ്മുകുൽസു ഡിവിഷൻ 27 മുസ്ലിംലീഗ് (ആരോഗ്യകാര്യം), എം.ഉസ്മാൻ ഡിവിഷൻ14 മുസ്ലിംലീഗ് (പൊതുമരാമത്ത് കാര്യം), ഫൈറൂസ തസ്‌നിം ടീച്ചർ ഡിവിഷൻ 22. മുസ്‌ലിംലീഗ് (വിദ്യാഭ്യാസം) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




