പീരുമേട് : ഇടുക്കിയില്‍ എസ് എസ് എല്‍സി പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി സ്വാതിയാണ് ആത്മഹത്യ ചെയ്തത്.
ചൊവ്വാഴച് പകലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ സമയത്ത് സ്വാതി ജീവനൊടുക്കുയായിരുന്നു. പരീക്ഷ ഫലം അറിഞ്ഞതുമുതല്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നു.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




