നടന്‍ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി

നടന്‍ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പുണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഇഷ്ട താരങ്ങളാണ് ഇരുവരും. ഇവര്‍ നിരവധി പരമ്പരകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top