Section

malabari-logo-mobile

മുളപ്പിച്ച ചെറുപയറിന് ഗുണങ്ങള്‍ ഏറെയാണ്

HIGHLIGHTS : Sprouted chickpeas have many benefits

മുളപ്പിച്ച ചെറുപയറിന് ഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കയാണെന്ന് നമുക്ക് നോക്കാം.

– ബി-കോംപ്ലക്‌സ് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുള്ള മുളപ്പിച്ച ചെറുപയര്‍
കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു

sameeksha-malabarinews

– മുളപ്പിച്ച ചെറുപയര്‍ ചര്‍മത്തിന് തിളക്കം നല്‍കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

– മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കുകയും പി എച്ച് നിയന്ത്രിക്കുകയും ചെയ്യുന്നു.

– പ്രോട്ടീന്‍ ധാരാളമുള്ള ഇത് പേശികള്‍ക്ക് ബലം നല്‍കുന്നു.

– മുളപ്പിച്ച പയറിലെ അമിനോ ആസിഡുകള്‍ കലോറിയും കൊഴുപ്പും കുറയ്ക്കുകയും, അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!