സൗദാമിനി ടീച്ചര്‍ നിര്യാതയായി

കടലുണ്ടി: പരേതനായ അമ്പാളി ധര്‍മ്മരാജന്‍ മാസ്റ്ററുടെ ഭാര്യ സൗദാമിനി ടീച്ചര്‍ ( മുന്‍ ഹെഡ്മിസ്ട്രസ്, ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചാലിയം) നിര്യാതയായി.

മക്കള്‍: ചിത്ര, അനൂപ്. മരുമകന്‍: വിനയരാജ് എടക്കളത്തില്‍ .

 

Share news
error: Content is protected !!
Scroll to Top