സ്വര്‍ണവിലയില്‍ നേരിയ കുറവ്

HIGHLIGHTS : Slight decrease in gold prices

careertech

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 57,080 രൂപയാണ് ഇന്നത്തെവില.

കഴിഞ്ഞദിവസം ഗ്രാമിന് 25 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 7150 രൂപയായിരുന്നു. നിലവിലെ ഈ ചെറിയ വിലയിടിവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!