സ്വര്‍ണവില ഒന്നുകുറഞ്ഞു

HIGHLIGHTS : Slight decrease in gold prices in the state

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 7,705 രൂപയായി.

ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 4500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. രാജ്യാന്തരവിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!