സിന്ധു(46)നിര്യാതയായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് കിഴക്കുവശം പൊറാണ്ടയില്‍ മഠത്തില്‍ താഴത്ത് സിന്ധു(46)നിര്യാതയായി. ഭര്‍ത്താവ് :ശിവദാസന്‍ മക്കള്‍ :അഭിജിത്ത് അനഘ.
സംസ്‌കാര ചടങ്ങ് നാളെ(ഞായര്‍) രാവിലെ എട്ടുമണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top