Section

malabari-logo-mobile

തോലിയിൽ ഷൗക്കത്തലി (58) നിര്യാതനായി

HIGHLIGHTS : Shaukathali (58) passed away

കടലുണ്ടി:- ബേങ്ക് റോഡിൽ അരലുഴി പാലത്തിന് സമീപം താമസിക്കുന്ന റിട്ടയേർഡ് ഡെപ്പ്യൂട്ടീ തഹസിൽദാർ തോലിയിൽ ഷൗക്കത്തലി (58) നിര്യാതനായി. പിതാവ് :- പരേതനായ അധികാരി മുഹമ്മദ്‌ കോയ. മാതാവ് :- ബീഫാത്തിമ. ഭാര്യ :- സബിത. മക്കൾ:- ഷംലി, ഷംന,സിഫ് വ. മരുമകൻ :- ജുനൈദ് (പയ്യോളി).
ജനാസ നമസ്കാരം 20/12/23 ഉച്ചക്ക് 12.45  ന് കടലുണ്ടി സലഫി ജുമാ മസ്ജിദിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!