ഷൈജു ( 40) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം സ്വദേശി പരേതനായ മൂലത്തില്‍ അറമുഖന്റെ മകന്‍ ഷൈജു ( 40) നിര്യാതനായി.
ഭാര്യ: ധനശ്രീ.മക്കള്‍ :സൂര്യ ഗായത്രി, ഗൗരി പാര്‍വണ.
അമ്മ :നിര്‍മ്മല. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യന്‍ ,ഹരിദാസന്‍, ബാബു, വത്സല ,ശോഭ, ഷൈനി.

 

Share news
error: Content is protected !!
Scroll to Top