താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ എസ്.സി വിഭാഗത്തിലും ബിബിഎ യിൽ പി.എച്ച്, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന ക്യാംപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർഥികൾ ഒക്ട്ബോർ ആറിനു രാവിലെ 10നു യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദാശങ്ങൾക്ക്: gctanur.ac.in

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top