Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബൈക്ക് തട്ടി ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

HIGHLIGHTS : Sankaran (67) passed away

പരപ്പനങ്ങാടി: മെയ് 26ന് അഞ്ചപ്പുര മാഹിപ്പടിയില്‍ നിന്നും ബൈക്ക് തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കൊടപ്പാളിയിലെ എരഞ്ഞിക്കാളി ശങ്കരന്‍ (67)നിര്യാതനായി.ഭാര്യ: പരേതയായ ശാന്ത മക്കള്‍: ശ്രീജിത്ത്, രഞ്ജിത്, സജിത്ത്.മരുമക്കള്‍: രമ്യ, സജിത, അഞ്ജലി.സഹോദരങ്ങള്‍: വേലായുധന്‍, സുന്ദരന്‍, ലീല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!